25.9 C
Irinjālakuda
Tuesday, November 26, 2024
Home 2019

Yearly Archives: 2019

ഇരിങ്ങാലക്കുട പോലീസ് സ്‌റ്റേഷനിലെ പുതിയ സാരഥികള്‍

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ SHO ആയി ചാര്‍ജ് എടുത്ത എസ് നിസ്സാം , ഇരിങ്ങാലക്കുട സബ് ഡിവിഷന്‍ ഡി വൈ എസ് പി ആയി ചാര്‍ജ് എടുത്ത പി സി ഹരിദാസ്

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച അദ്ധ്യാപകര്‍ക്കുള്ള പുരസ്‌കാരം സെന്റ്.ജോസഫ്‌സ് കോളേജിലെ രണ്ടു പേര്‍ക്ക്.

കാലിക്കറ്റ് സര്‍വ്വകലാശാലയിലെ മികച്ച അദ്ധ്യാപകര്‍ക്കുള്ള എം .എം ഗനി പുരസ്‌കാരത്തിന് ഇരിങ്ങാലക്കുട സെന്റ്.ജോസഫ്‌സ് കോളേജിലെ അദ്ധ്യാപകരായ Dr. എന്‍.ആര്‍.മംഗളാംബാള്‍, Dr. Sr. റോസ് ആന്റോ എന്നിവര്‍ അര്‍ഹരായി. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഒന്നാമത്തെ വൈസ്...

മരുഭൂമിയില്‍ നിന്നും കനിവിന്റെ ഉറവയുമായി അവരെത്തി

ഇരിങ്ങാലക്കുട > വാഹനാപകടത്തില്‍ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട തങ്ങളുടെ ചങ്ങാതിക്ക് സാന്ത്വനവുമായി മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത അവര്‍ എത്തി. സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഇരിങ്ങാലക്കുട മാപ്രാണം കഴിക്കാട്ടുകോണം സ്വദേശി...

ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ടി എന്‍ പ്രതാപന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ഏറെ കാത്തിരിപ്പിനൊടുവില്‍ തൃശ്ശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ഡി സി സി പ്രസിഡന്റ് ആയ ടി എന്‍ പ്രതാപന്‍ ആയിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.

എല്‍. ഡി .എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട-ലോകതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എല്‍ ഡി എഫ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായുള്ള കമ്മിറ്റി ഓഫീസ് അയ്യങ്കാവ് ടെമ്പിള്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഓഫീസ് ഉദ്ഘാടനം എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഉല്ലാസ് കളക്കാട്ട്,ദിവാകരന്‍...

കെ.എസ്.ഇ.ബി. അസ്സോസിയേഷന്‍ ജില്ലാ സെമിനാര്‍ മത്സരം സംഘടിപ്പിച്ചു

കൊടകര: വൈദ്യുതോര്‍ജ്ജ ഉല്പാദന വിതരണ സംരക്ഷണ മേഖലയിലെ നൂതന ആശയങ്ങള്‍ കണ്ടെത്താന്‍ കെ.എസ്.ഇ.ബി. എന്‍ജിനീയേഴ്‌സ് അസ്സോസിയേഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാ തല സെമിനാര്‍ മത്സരം നടത്തി.കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന മത്സരം സഹൃദയ...

കാറളത്ത് സാന്ത്വന ചികിത്സാ പരിശീലനം സംഘടിപ്പിച്ചു

കാറളം -കാറളം ഗ്രാമപഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള ഏകദിന പരിശീലനം കാറളം സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ വച്ച് കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു.ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ രാജന്‍...

കൊടും ചൂടിലും തണുപ്പേകുന്ന ഇരിങ്ങാലക്കുടക്കാരന്‍ എ.സി മെക്കാനിക്കിന്റെ എ.സിയില്ലാ വീട്

ചുട്ടുപൊള്ളിക്കുന്ന വേനല്‍ ഇത്തവണ നേരത്തെ എത്തിയിരിക്കുകയാണ്. കോണ്‍ക്രീറ്റ് വീടുകള്‍ ചൂടാറാപ്പെട്ടികളായി മാറുന്ന കാലം. ഇതില്‍നിന്നും വ്യത്യസ്തമായി, കുറഞ്ഞ ചെലവില്‍ ഒരുക്കിയ, വേനല്‍ചൂട്എത്തിനോക്കാന്‍ മടിക്കുന്ന വീടിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ഗൃഹനാഥന്‍. ... എന്റെ പേര് അഭിലാഷ്....

നിറഞ്ഞ സദസ്സില്‍ ഭയാനകം; സംസ്ഥാന അവാര്‍ഡ് നേടിയ കാന്തന്‍ ദ ല വ ര്‍ ഓഫ് കളേഴ്സ് നാളെ

ഇരിങ്ങാലക്കുട: ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് മാസ് മൂവീസില്‍ തുടക്കമായി. തീയറ്റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഫിലിം സൊസൈറ്റി പ്രസിഡന്റ് വി.ആര്‍. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മനീഷ്...

തരിശുകിടന്ന തൊമ്മാനയിലെ ചെമ്മീന്‍ചാല്‍ പാടശേഖരത്തില്‍ നൂറുമേനി വിളവ്

തൊമ്മാന:വേളൂക്കര പഞ്ചായത്തിലെ തരിശുകിടന്ന ചെമ്മീന്‍ചാല്‍ പാടത്തെ നെല്‍കൃഷിക്ക് നൂറുമേനി വിളവ്. കര്‍ഷകരായ കെ.എം.പ്രവീണ്‍, എ.കെ.പോള്‍, ബാബു, കെ.എസ്.രാജേഷ്, മുരളി, നരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് 15 ഏക്കര്‍ തരിശു നിലത്ത് വിളവൊരുക്കിയത്. ഏകദേശം 110...

ജനാധിപത്യ ഇന്ത്യയും മതനിരപേക്ഷത ഇന്ത്യയുമാണ് ജനം കാംക്ഷിക്കുന്ന ഇന്ത്യ -മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്

ഇരിങ്ങാലക്കുട-ജനാധിപത്യവും മതനിരപേക്ഷതയുമാണ് സ്വതന്ത്ര ഇന്ത്യയുടെ അന്തസ്സ് ലോകത്ത് ഉയര്‍ത്തിപ്പിടിക്കുന്ന പ്രധാനമായ രണ്ട് ഘടകങ്ങള്‍ .ഇത് നിലനിന്ന് കാണണമൊ ,വേണ്ടയോ എന്നതാണ് ഈ തിരഞ്ഞെടുപ്പ് അഭിമുഖീകരിക്കുന്ന സുപ്രധാനമായ ചോദ്യം .വൈകാരികമായ ചിന്തക്കപ്പുറം രാഷ്ടീയമായി ചിന്തിക്കേണ്ട...

അന്തര്‍ദേശീയ ചലച്ചിത്രമേള ഇരിങ്ങാലക്കുടയില്‍ ശനിയാഴ്ച ആരംഭിക്കും; ഭയാനകം ഉദ്ഘാടന ചിത്രം

ഇരിങ്ങാലക്കുട: തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചലച്ചിത്രമേളയ്ക്ക് ശനിയാഴ്ച തുടക്കമാകും. 16,17,18 ദിവസങ്ങളില്‍ വിവിധ ഭാഷകളിലായി ആറുചിത്രങ്ങളാണ് മാസ് മൂവിസിന്റെ സ്‌ക്രീന്‍ ടുവില്‍ 10നും...

ധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കോണത്തുകുന്ന്: താണിയത്തുംകുന്ന് ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനം ആഘോഷിച്ചു. തന്ത്രിമുഖ്യൻ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിപ്പാടിൻറെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകൾ, നാരായണീയ പാരായണം, പ്രസാദ ഊട്ട്, എഴുന്നള്ളിപ്പ്, ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, സിനിമാ...

കൊരുമ്പിശ്ശേരി മുണ്ടക്കല്‍ ബേബിയുടെ വീട് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട-സംസ്ഥാന സര്‍ക്കാരിന്റെയും സഹകരണ വകുപ്പിന്റെയും ,കാറളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ മഹാ പ്രളയത്തില്‍ തകര്‍ന്നു പോയ കാറളം പഞ്ചായത്തിലെ 7 വീടുകള്‍ പുതിയതായി പണിതു നല്‍കുന്നതില്‍ പൂര്‍ത്തിയായ കൊരുമ്പിശ്ശേരി മുണ്ടക്കല്‍ ബേബിയുടെ...

32 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജേക്കബ്ബ് സെബാസ്ത്യന് യാത്രയയപ്പ് നല്‍കി.

ഇരിങ്ങാലക്കുട: 32 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന എല്‍.ഐ.സി ഇരിങ്ങാലക്കുട ബ്രാഞ്ചിലെ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ജേക്കബ്ബ് സെബാസ്ത്യന് യൂണിറ്റ് അംഗങ്ങള്‍ യാത്രയയപ്പ് നല്‍കി. ഇരിങ്ങാലക്കുട ബ്രാഞ്ചിലെ ചീഫ് മാനേജര്‍ സി.ആര്‍....

കൊടും വേനലില്‍ ജീവജാലങ്ങള്‍ക്കും ദാഹജലം ഒരുക്കി MYIJK കൂട്ടായ്മ

ഇരിങ്ങാലക്കുട-കടുത്ത വേനലില്‍ പക്ഷികള്‍ക്ക് ദാഹജലം ഒരുക്കികൊണ്ട് ഇരിഞ്ഞാലക്കുട നേച്ചര്‍ ക്ലബ്ബും MyIJK കൂട്ടായ്മയും ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി പരിസ്ഥിതി പ്രവര്‍ത്തകനും പക്ഷിനിരീക്ഷകനുമായ റാഫി കല്ലേറ്റുംകര ഉദ്ഘാടനം ചെയ്തു. MyIJK പ്രസിഡന്റ് ഹരിനാഥ്,...

എസ്എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു-പുതിയ ഭാരവാഹികളായി

ഇരിങ്ങാലക്കുട> എസ്എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു.ജാസിര്‍ ഇക്ബാലിനെ പ്രസിഡന്റായും സിഎസ് സംഗീതിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.കെഎസ് ഷിബിന്‍,രജില ജയന്‍,ജിഷ്ണു സത്യന്‍(വൈസ്പ്രസിഡന്റുമാര്‍)നിധിന്‍ പുല്ലന്‍,കെഎസ് ധീരജ്,ഹസന്‍ മുബാക്(ജോയിന്റ് സെക്രട്ടറിമാര്‍),എഎന്‍ സേതു,അനൂപ് മോഹന്‍,കെ അനുപ്,പികെ ജിഷ്ണു,ആര്‍ വിഷ്ണു,വിഷ്ണുപ്രഭാകര്‍,മൃദുല ദേവാനന്ദന്‍,...

എല്‍. ഡി .എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ

ഇടത്പക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ  ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് നടത്തപ്പെടും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.സി എന്‍ ജയദേവന്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe