എല്‍. ഡി .എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

378
Advertisement

ഇരിങ്ങാലക്കുട-ലോകതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള എല്‍ ഡി എഫ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായുള്ള കമ്മിറ്റി ഓഫീസ് അയ്യങ്കാവ് ടെമ്പിള്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു.ഓഫീസ് ഉദ്ഘാടനം എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഉല്ലാസ് കളക്കാട്ട്,ദിവാകരന്‍ മാസ്റ്റര്‍ ,കെ ശ്രീകുമാര്‍,ടി കെ സുധീഷ് ,അഡ്വ കെ ആര്‍ വിജയ ,ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ് ,ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍ ,
വാക്സറിന്‍ പെരേപ്പാടന്‍ ,ലത്തീഫ് കാട്ടൂര്‍ ,എം കെ മുഹമ്മദ് ,എം കെ സേതുമാധവന്‍ ,കെ എസ് രാധാകൃഷ്ണന്‍ ,കെ ആര്‍ വിജയ ,കെ വി രാമകൃഷ്ണന്‍ ,എം ബി ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.

 

Advertisement