ധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

247
Advertisement

കോണത്തുകുന്ന്: താണിയത്തുംകുന്ന് ആനയ്ക്കൽ ധന്വന്തരി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ദിനം ആഘോഷിച്ചു. തന്ത്രിമുഖ്യൻ നകരമണ്ണ് ത്രിവിക്രമൻ നമ്പൂതിരിപ്പാടിൻറെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പൂജകൾ, നാരായണീയ പാരായണം, പ്രസാദ ഊട്ട്, എഴുന്നള്ളിപ്പ്, ദീപാരാധന, നിറമാല, ചുറ്റുവിളക്ക്, സിനിമാ പ്രദർശനം, അത്താഴ പൂജ. എന്നിവയായിരുന്നു പരിപാടികൾ.

Advertisement