എല്‍. ഡി .എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ

525
Advertisement

ഇടത്പക്ഷ ജനാധിപത്യ മുന്നണി ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നാളെ  ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് നടത്തപ്പെടും.വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.സി എന്‍ ജയദേവന്‍ എം പി ,മുരളി പെരുനെല്ലി എം എല്‍ എ ,എം എല്‍ എ പ്രൊഫ .കെ യു അരുണന്‍,ടി കെ ഉണ്ണികൃഷ്ണന്‍ ,പി ടി അഷറഫ് ,സി ആര്‍ വത്സന്‍ , വിദ്യാധരന്‍ ,യൂജിന്‍ മൊറേലി ,മുഹമ്മദ് ചാമക്കാല ,കെ എസ് ഫ്രാന്‍സിസ് ,ഷൈജു ബഷീര്‍ ,എം കെ തങ്കപ്പന്‍ എന്നിവര്‍ പങ്കെടുക്കും.

 

Advertisement