Tuesday, June 23, 2026
27.4 C
Irinjālakuda

തിരുനാളിന് കൊടിയേറി

കല്ലംകുന്ന് : കല്ലംകുന്ന് ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ആളൂര്‍ നവചൈതന്യ കേന്ദ്രം ഡയറക്ടര്‍ റവ. ഫാ. പോളി കണ്ണൂക്കാടന്‍ കൊടിയേറ്റി. വികാരി റവ. ഫാ. സെബി കൊളങ്ങര സഹകാര്‍മ്മികനായിരുന്നു.നവനാള്‍ തിരുകര്‍മ്മങ്ങള്‍ക്കും ആരംഭമായി. ജനുവരി 4, 5 തിയ്യതികളില്‍ നടക്കുന്ന തിരുനാളിന്റെ വിജയത്തിനായി കണ്‍വീനര്‍ ഹെല്‍ജോ സ്റ്റാന്‍ലി, ട്രസ്റ്റീമാരായ എന്‍. ജെ. ജോര്‍ജ്, പി ആര്‍ പോള്‍സന്‍, എന്‍. ആര്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img