ജനങ്ങള്‍ക്ക് ഭീഷണിയായ കെട്ടിടം പൊളിച്ചുമാറ്റാന്‍ ദേവസ്വത്തിന് മുന്‍സിപ്പാലിറ്റിയുടെ നോട്ടീസ്

145

ഇരിങ്ങാലക്കുട: അപകടാവസ്ഥയില്‍ നില്‍ക്കുന്ന കൂടല്‍മാണിക്യം ദേവസ്വം ഉടമസ്ഥതയിലുള്ള മണിമാളിക എന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ നഗരസഭ ഉത്തരവ്. അപകടാവസ്ഥയിലായ കെട്ടിടം എത്രയുംവേഗം പൊളിച്ചുനീക്കി വിവരം രേഖാമൂലം നഗരസഭയെ അറിയിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക്് ഉത്തരവ് നല്‍കിയിരിക്കുന്നത്. കെട്ടിടം ഉപയോഗശൂന്യമാണെന്ന സൂചനയെത്തുടര്‍ന്ന നഗരസഭ ഓവര്‍സിയര്‍ നടത്തിയ പരിശോധനയില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര ദ്രവിച്ച് അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട ചെയ്തീരുന്നു.

Advertisement