കളഞ്ഞുകിട്ടിയ 20000 രൂപ തിരിച്ചു നല്‍കി മാതൃകയായി

127
Advertisement

ഇരിങ്ങാലക്കുട : കുണ്ടുപാടം വടക്കേവിള വീട്ടില്‍ ലീലാമ്മ തോമാസ് എന്ന സ്ത്രീയുടെ കൈയ്യില്‍ നിന്നും നഷ്ടപ്പെട്ടു പോയ 20000 രൂപയാണ് കല്ലേറ്റുുങ്കര റെയില്‍വേ സ്‌റ്റേഷനടുത്ത് പലചരക്ക് കട നടത്തുന്ന തുളുവത്ത് വീട്ടില്‍ വില്‍സന് റോഡില്‍ നിന്ന് കിട്ടി ആളൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിച്ചു. ആളൂര്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.സുശാന്തിന്റെ സാന്നിദ്ധ്യത്തില്‍ കിട്ടിയ തുക ഉടമസ്ഥന് കൈമാറി.

Advertisement