42 അടി ഉയരമുള്ള നക്ഷത്രം സ്ഥാപിച്ചു

133

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ദേവാലയത്തിലെ സിഎല്‍സി അംഗങ്ങള്‍ ക്രിസ്തുമസ്സിന് മുന്നോടിയായി ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദേവാലയത്തില്‍ 42 അടി ഉയരമുള്ള നക്ഷത്രം സ്ഥാപിച്ചു. ഇരിങ്ങാലക്കുട പള്ളിയില്‍ സിഎല്‍സി സ്ഥാപിതമായിട്ട് 42 വര്‍ഷം പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായിട്ടാണ് 42 അടി ഉയരത്തിലൂള്ള നക്ഷത്രം സ്ഥാപിച്ചത് .

Advertisement