Sunday, July 12, 2026
24.9 C
Irinjālakuda

സി.ആര്‍ കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 ഡോ. കെ.ജെ. യേശുദാസ് ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട :ശ്രീനാരായണ സന്ദേശം പ്രചരിപ്പിക്കുന്നതിനും ആദര്‍ശങ്ങള്‍ സാമൂഹികപരിവര്‍ത്തനത്തിനു പ്രയുക്തമാകും വിധം സ്വാംശീകരിച്ച് പ്രവര്‍ത്തിക്കുന്നതിനും വേണ്ടി എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് സ്ഥാപിച്ചിട്ടുള്ള സി.ആര്‍.കേശവന്‍ വൈദ്യര്‍ ഗുരുജയന്തി പുരസ്‌കാരം 2019 പദ്മവിഭൂഷണ്‍ ഡോ. കെ.ജെ. യേശുദാസിന് സമര്‍പ്പിച്ചു . ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശ്രീനാരായണ ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പുരസ്‌കാരസമര്പണം നിര്‍വ്വഹിച്ചത് .ഡി .എല്‍ .എഡ് വിദ്യാര്‍ത്ഥി വിഷ്ണു കെ .എസ് പ്രശസ്തി പത്രം വായിക്കുകയും ,എസ് .എന്‍ ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി സി .കെ ജിനന്‍ പ്രശസ്തിപത്രം സമര്‍പ്പിക്കുകയും ചെയ്തു . എസ്.എന്‍.ചന്ദ്രിക എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. സി.കെ.രവി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം .എല്‍ .എ പ്രൊഫ. കെ.യു.അരുണന്‍, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു, പ്രൊഫ. എം.കെ.സാനു, മുന്‍ അംബാസഡറും കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനുമായ ടി.പി.ശ്രീനിവാസന്‍, സന്തോഷ് ചെറാക്കുളം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.പി .കെ ഭരതന്‍ മാസ്റ്റര്‍ സ്വാഗതവും ഈശ്വര്‍ മംഗള്‍ നന്ദിയും പറഞ്ഞു

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img