അബാക്കസ്സ് കോമ്പറ്റീഷന്‍ നടത്തി

20
Advertisement

ഇരിങ്ങാലക്കുട :ബ്രയിനോ ബ്രയിന്‍ കിഡ്‌സ് അക്കാദമി ഓഫ് മാത്സ് എക്‌സലെന്‍സിന്റെ നേതൃത്വത്തില്‍ ലോകത്തിലെ ഏറ്റവും വലിയ അബാക്കസ്സ് കോമ്പറ്റീഷന്‍ നടത്തി. ചെന്നൈയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരം കുട്ടികള്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട കേന്ദ്രയില്‍ നിന്നുള്ള കുട്ടികള്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

Advertisement