സ്നേഹിത കോളിങ്ങ് ബെല്‍ വാരാചരണം

112
Advertisement

കാറളം:സ്നേഹിത കോളിങ്ങ് ബെല്‍ വാരാചരണത്തിന്റെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തിലെ 15-ാം വാര്‍ഡിലെ കുമാരി പുതിയ മടത്തിന്റെ വീട് സന്ദര്‍ശിച്ചു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പെഴ്സണ്‍ പ്രമീള ദാസന്‍, ഐ. ഡി ഫ്രാന്‍സിസ് മാസ്റ്റര്‍, സി .ഡി .എസ് ചെയര്‍പെഴ്സണ്‍ ഡാലിയ പ്രദീപ്, എസ് .ഡി കണ്‍വീനര്‍, സി .ഡി .എസ് മെമ്പര്‍ എന്നിവര്‍ പങ്കെടുത്തു.

 

Advertisement