മാതൃഭൂമി ഇരിഞ്ഞാലക്കുട ലേഖകന്‍ ദിലീപിന്റെ പിതാവ് അന്തരിച്ചു

591

അരിപ്പാലം:മാതൃഭൂമി ഇരിഞ്ഞാലക്കുട ലേഖകന്‍ ദിലീപിന്റെ പിതാവും കൊമ്പരുപറമ്പില്‍ വേലായുധന്‍ മകന്‍ ഭാസ്‌കരന്‍(77) അന്തരിച്ചു ഭാര്യ:ശ്രീമതി. മക്കള്‍: ധനേഷ്, ദിലീപ്, ദിനേഷ്. മരുമക്കള്‍: സന്ധ്യ, ആശ, വര്‍ഷ. ശവസംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ വച്ച് നടത്തുന്നു

 

Advertisement