വഴിയോര കച്ചവടക്കാര്‍ മുന്‍സിപ്പാലിറ്റിയിലേക്ക് നിവേദനം നല്കി October 29, 2019 273 Advertisement ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ വഴിയോരക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്കമെന്നാവശ്യപ്പെട്ടുകൊണ്ട് വഴിയോരക്കച്ചവട തൊഴിലാളി യൂണിയന് INTUC നിയോജക മണ്ഡലം പ്രസിഡണ്ട് എം.എസ്. സന്തോഷിന്റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയില്‍ നിവേദനം നല്കി. Advertisement RELATED ARTICLESMORE FROM AUTHOR സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴസ്