പല്ലാവൂര്‍ സ്മൃതിദിനത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക് തുടക്കമായി October 28, 2019 105 Advertisement ഇരിങ്ങാലക്കുട : പല്ലാവൂര്‍ സ്മൃതിദിനം കേരള കലാമണ്ഡലം വൈസ്.ചാന്സ്ലര് ടി.കെ.നാരായണന് ഉദ്ഘാടനം ചെയ്തു. രാജന് ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു. കലാകാരന്മാര്ക്ക് പെരുവനം കുട്ടന്മാരാര് ഗുരുദ്ധക്ഷിണ നല്കി. Advertisement RELATED ARTICLESMORE FROM AUTHOR കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ബജറ്റിൽ തിളങ്ങി ഇരിങ്ങാലക്കുട; സമഗ്ര വളർച്ചയ്ക്ക് കുതിപ്പേകും: മന്ത്രി ഡോ. ആർ ബിന്ദു ഠാണ ചന്തക്കുന്ന് റോഡ് വികസനം പുനരധിവാസ ഹിയറിംഗ് പൂർത്തിയായി: മന്ത്രി ഡോ. ആർ ബിന്ദു