ഇന്ന് പെട്രോള്‍ പമ്പുകള്‍ പ്രവര്‍ത്തിക്കുകയില്ല

248

ഇരിങ്ങാലക്കുട : കയ്പമംഗലം വഴിയമ്പലത്തെ പെട്രോള്‍ ഉടമയെ ശ്വാസം മുട്ടിച്ച് കൊന്ന് വഴിയരികില്‍ തള്ളി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഇന്ന് (ബുധനാഴ്ച) ഉച്ചക്ക് ഒരുമണി മുതല്‍ 5 മണിവരെ ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ അടച്ചിടാന്‍ പമ്പുടമകളുടെ അസോസിയേഷന്‍ തീരുമാനിച്ചു.

Advertisement