സമസ്തകേരള വാരിയര്‍ സമാജം നവരാത്രി മഹോത്സവം ഒക്ടോബര്‍ 5 മുതല്‍ 8 വരെ

168
Advertisement

ഇരിങ്ങാലക്കുട : സമസ്തകേരല വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, യുവജനമഹിളാ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ പേഷ്‌കാര്‍ റോഡിലുള്ള വാരിയര്‍ സമാജം ഓഫീസില്‍വെച്ച് പൂജവെപ് ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചീരിക്കുന്നു. 5ന് പൂജവെയ്പ്, 6 ന് ദുര്‍ഗ്ഗാഷ്ടമി, 7ന് മഹാനവമി, 8 വിയദശമി എന്നിങ്ങനെയായിരിക്കും പരിപാടികള്‍. കുട്ടികളെ എഴുത്തിനിരിത്തുന്നവര്‍ 994738472-കെ.വി.രാമചന്ദ്രന്‍, 9746174612- രാജീവ് വാരിയര്‍ എന്നി നമ്പറുകളില്‍ ബന്ധപ്പെടുക.

 

Advertisement