ഇ.കേശവദാസ് ‘തിലോദകം’ അനുസ്മരണം സെപ്തംബര്‍ 22 ന്

157
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കലാ-സാംസ്‌കാരികരംഗത്ത് നിറഞ്ഞുനിന്നീരുന്ന ഇ.കേശവദാസ് അനുസ്മരണം സെപ്തംബര്‍22 ന് ഇരിങ്ങാലക്കുട ഉണ്ണായിവാരിയര്‍ സ്മാരകഹാളില്‍ സംഘടിപ്പിക്കുന്നു. അന്നേദിവസം കേശവദാസിന്റെ കുടുംബം അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ ഇ.കേശവദാസ് സ്മാരക കഥകളി പുരസ്‌കാരം പ്രശസ്ത കഥകളി നടന്‍ കലാനിലയം ഗോപിക്ക് സമര്‍പ്പിക്കും. തുടര്‍ന്ന് കല്യാണിസൗഗന്ധികം (കോട്ടയത്ത് തമ്പുരാന്‍) കഥകളി അരങ്ങേറും.

Advertisement