ഇരിങ്ങാലക്കുട: പ്രളയബാധിതപ്രദേശത്തെ പ്രളയകെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഹരിപുരത്ത് എത്തി. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് സംഘം ഹരിപുരത്ത് എത്തിയത്. സ്ഥലം സന്ദര്‍ശിച്ച് സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് സംഘം ഹരിപുരത്ത് എത്തിയത്.
Advertisement