ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പി.യു. ചിത്രയ്ക്ക് സ്വര്‍ണ്ണ നേട്ടം. August 29, 2019 318 Share FacebookTwitterPinterestWhatsApp ദേശീയ സീനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകുളുടെ 800 മീറ്ററില്‍ പി. യു. ചിത്രയ്ക്ക് സ്വര്‍ണ്ണം. ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ചിത്ര. അഭിനന്ദനങ്ങള്‍ Advertisement