നെയ്യന്‍ തോമാസ്സ് വിട വാങ്ങി

1088
Advertisement

പുല്ലൂര്‍ : പുല്ലൂരിന്റെ പ്രിയ പുത്രന്‍ നെയ്യന്‍ ആന്റ്ണി തോമാസ്സ് (50) നിര്യാതനായി .സംസ്‌കാരം ചൊവ്വ ഉച്ചതിരിഞ്ഞ് 3 മണിക്ക് പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയില്‍. പുല്ലൂരിലെ പഴം പച്ചക്കറി പലവ്യഞ്ജന വ്യാപാരിയായ നെയ്യന്‍ തോമസ് പുല്ലൂരിലെ ജനങ്ങളുമായി ഏറ്റവും കൂടുതല്‍ സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തികൂടിയായിരുന്നു.

Advertisement