പ്ലാക്കല്‍ കുറ്റിക്കാടന്‍ വര്‍ഗീസ് മാസ്റ്റര്‍ മകന്‍ മൈക്കിള്‍ നിര്യാതനായി

226
Advertisement

പ്ലാക്കല്‍ കുറ്റിക്കാടന്‍ വര്‍ഗീസ് മാസ്റ്റര്‍ മകന്‍ മൈക്കിള്‍ (72) നിര്യാതനായി. സംസ്‌കാരം 23/08/2019 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.

ഭാര്യ :റോസി മൈക്കിള്‍

മക്കള്‍ :ഷൈനി, വര്ഗീസ് (വിനു ), ലൗലി

മരുമക്കള്‍ :ജൂലിയന്‍, റിനി, മാര്‍ട്ടിന്‍

Advertisement