ഗര്‍ഭസ്ഥ യുവതിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് കാട്ടൂര്‍ പോലീസ് മാത്യകയായി

608
Advertisement

വെള്ളകെട്ടില്‍ കഴിഞ്ഞിരുന്ന ഗര്‍ഭസ്ഥ യുവതിയെ പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് കാട്ടൂര്‍ പോലീസ് മാത്യകയായി. രൂക്ഷമായ വെള്ളക്കെട്ട് അനുഭവപെടുന്ന കാട്ടൂര്‍ മുനയം മനപ്പടി സ്വദേശിയായ യുവതിയെയാണ് പുലര്‍ച്ചെ അഞ്ചു മണിയോടെ പോലീസ് വാഹനത്തില്‍ കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.പിന്നിട് യുവതി പെണ്‍ കുഞ്ഞിന് ജന്മം നല്‍കി.കാട്ടൂര്‍ പോലീസിലെ എ.എസ്‌.ഐ സുകുമാര്‍, ഡ്രൈവര്‍ നിഖില്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.