കോങ്കോത്ത് പരേതനായ ജോസഫ് മകന്‍ ജേക്കബ്ബ് (64) നിര്യാതനായി

369

കടുപ്പശ്ശേരി : കോങ്കോത്ത് പരേതനായ ജോസഫ് മകന്‍ ജേക്കബ്ബ് (64) നിര്യാതനായി. സംസ്‌കാരകര്‍മ്മം 08-08-2019 വ്യാഴാഴ്ച്ച 3:30 ന് കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ .
ഭാര്യ :ഷീല ജേക്കബ്ബ്.
മക്കള്‍ :റെജു, ക്രിസ്റ്റോ, റോസ്മരിയ
മരുമകള്‍ :ഡെല്‍ന

Advertisement