കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബി.ജെ.പി സര്‍ക്കാരിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധം നടത്തി

226
Advertisement

ഇരിങ്ങാലക്കുട:കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ബി.ജെ.പി സര്‍ക്കാരിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി.ജാക്‌സണ്‍ ഉദ്ഘാടനം ചെയ്ത പ്രകടനത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി .ചാര്‍ലി സ്വാഗതവും, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നന്ദിയും പറഞ്ഞു. കെ.കെ.ജോണ്‍സണ്‍, സോമന്‍ ചിറ്റായത്ത്, ജോസഫ് ചാക്കോ, എം. ആര്‍. ഷാജു, സുജ സഞ്ജീവ്കുമാര്‍ , തോമസ് തത്തംപിള്ളി, പി. ജെ. തോമസ്, ധീരജ് തേറാട്ടില്‍, പ്രിവിന്‍സ് ഞാറ്റുവെട്ടി, ഷാനവാസ്, സനല്‍ കല്ലൂക്കാരന്‍, സുനില്‍ മുകിള്‍കുടം,ലിംഗ്‌സന്‍ സി.ടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Advertisement