അഖിലേന്ത്യാ ടോപ്പര്‍ കെ.വേണുവിന് ആദരം

229

ഇരിങ്ങാലക്കുട: എല്‍.ഐ.സി.ബിസിനസ്സ് സമാഹരണത്തില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാമതെത്തിയ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ കെ.വേണുവിനെ എല്‍.ഐ.സി. ഡിവിഷണല്‍ ഓഫിസില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു. സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ശാന്താ വര്‍ക്കി എല്‍.ഐ.സി.യുടെ ഉപഹാരം സമര്‍പ്പിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍ പ്രസന്നന്‍, മാനേജര്‍ സെയില്‍സ് സന്തോഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

Advertisement