ആലപ്പാട്ട് പാലത്തിങ്കല്‍ ലോനപ്പന്‍ മകന്‍ പയസ്സ്(84) (ആര്‍ക്കിടെക്റ്റ്)  നിര്യാതനായി

259
Advertisement

കരാഞ്ചിറ: ആലപ്പാട്ട് പാലത്തിങ്കല്‍ ലോനപ്പന്‍ മകന്‍ പയസ്സ്(84) (ആര്‍ക്കിടെക്റ്റ്)  നിര്യാതനായി. സംസ്‌കാരം ജൂലൈയ് 23-7-19 ചൊവ്വാഴ്ച രാവിലെ 10.30 ന്  കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി, ടെസ്സി, ലിസ, റോസ്, ജോസഫ് (ജോണ്‍ ). ആന്റണി ജോണ്‍ താടിക്കാരന്‍, മാത്യുപോള്‍ ഊക്കന്‍ ( ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ), വിനോദ് ജോസ് കള്ളിയത്ത്, സോളി സിറിയക്ക് കാപ്പില്‍, ഭവ്യ ജോളി ആട്ടോക്കാരന്‍.   കരാഞ്ചിറ: ആലപ്പാട്ട് പാലത്തിങ്കല്‍ ലോനപ്പന്‍ മകന്‍ പയസ്സ്(84) (ആര്‍ക്കിടെക്റ്റ്്)  നിര്യാതനായി. സംസ്‌കാരം ജൂലൈയ് 23-7-19 ചൊവ്വാഴ്ച രാവിലെ 10.30 ന്  കരാഞ്ചിറ സെന്റ് ഫ്രാന്‍സിസ് സേവിയേഴ്‌സ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി, ടെസ്സി, ലിസ, റോസ്, ജോസഫ് (ജോണ്‍ ). ആന്റണി ജോണ്‍ താടിക്കാരന്‍, മാത്യുപോള്‍ ഊക്കന്‍ ( ക്രൈസ്റ്റ് കോളേജ് പ്രിന്‍സിപ്പല്‍ ), വിനോദ് ജോസ് കള്ളിയത്ത്, സോളി സിറിയക്ക് കാപ്പില്‍, ഭവ്യ ജോളി ആട്ടോക്കാരന്‍.

Advertisement