ചക്ക സംസ്‌ക്കരണ യൂണിറ്റ് ആരംഭിച്ചു

347

ഇരിങ്ങാലക്കുട :കാറളം പഞ്ചായത്തില്‍ മിന്നൂസ് ഫ്രഷ് ഫുഡ് പ്രൊഡക്ടസ് എന്ന പേരില്‍ വനിതാ സംരംഭമായ ചക്ക സംസ്‌ക്കരണ യൂണിറ്റ് ആരംഭിച്ചു.മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കെ യു അരുണന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.ജൈവകലവറ നാടിന് സമര്‍പ്പിച്ച ചടങ്ങില്‍ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ്, അംഗങ്ങളായ പ്രമീള ദാസന്‍, ഫ്രാന്‍സിസ്, ബ്ലോക്ക് അംഗം ഷംല അസീസ്, കെ ശ്രീകുമാര്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ കെ രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement