പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

136

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ടൗണ്‍ സൗത്ത് വെസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ ജില്ല കമ്മിറ്റി മെമ്പര്‍ ടി.ജി.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി.സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ മാളിയേക്കല്‍, എ.ആര്‍.ആശലത, എം.ടി.വര്‍ഗ്ഗീസ്, കെ.പി.സുദര്‍ശന്‍, ക്ലീറ്റസ്, എ.കെ.രാമചന്ദ്രന്‍, തങ്കം ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നവാഗതര്‍ക്ക് സ്വീകരണം നല്‍കി.

Advertisement