കൂത്തുപറമ്പ് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

352
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കൂത്തുപറമ്പ് റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗത്തില്‍ 2019-2020 വര്‍ഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രൊഫ. വി.പി.ആന്റോ (പ്രസിഡന്റ്), ജയ്‌സണ്‍ പാറേക്കാടന്‍, കെ.സി. ജോസ് കൊറിയന്‍ (വൈസ് പ്രസിഡന്റ്), സതീഷ് പുളിയത്ത് (സെക്രട്ടറി),സില്‍വി ഫ്രാന്‍സിസ് , സതീശന്‍ പറാപറമ്പില്‍ (ജോയിന്റ് സെക്രട്ടറി), സിജോ പള്ളന്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

 

Advertisement