പഞ്ചായത്തുതല പ്രവേശനോത്സവം സംഘടിപ്പിച്ചു

171

പുല്ലൂര്‍ എസ്. എന്‍ ബി എസ് സമാജം എല്‍ പി സ്‌കൂളില്‍ പഞ്ചായത്തു തല പ്രവേശനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ശ്രീ സി ഡി പ്രവികുമാര്‍,ശ്രീമതി നളിനി ബാലകൃഷ്ണന്‍, കെ പി പ്രശാന്ത്, അജിത, തോമസ് തൊകലത്ത്, രാജന്‍, സജീഷ്, പ്രദീപ്, ഗംഗാധരന്‍ മാസ്റ്റര്‍, ജോസ് ജെ ചിറ്റിലപ്പിള്ളി, സജിന്‍ കുമാര്‍ ആനി ടീച്ചര്‍, നീന ടീച്ചര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു പരിസ്ഥിതി ദിനാചരണം, വൃക്ഷത്തൈ വിതരണം, മധുരപലഹാര വിതരണം എന്നിവ ഉണ്ടായിരുന്നു.

Advertisement