ജ്യോതിസ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസിന്റെ പിതാവ് നിര്യാതനായി.

442

ചാലക്കുടി – ജ്യോതിസ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിജു പൗലോസിന്റെ പിതാവ് ചാലക്കുടി ചെറിയത്ത് മുണ്ടന്‍മണി ഔസേപ്പ് മകന്‍ പൗലോസ് (83) റിട്ടയേര്‍ഡ് എച്ച് .എം. ടി ഉദ്യോഗസ്ഥന്‍ നിര്യാതനായി. സംസ്‌ക്കാരം 26-05-2019 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് ചാലക്കുടി സെന്റ് മേരീസ് ഫൊറോനാ ദേവാലയ സെമിത്തേരിയി്ല്‍ വെച്ച് നടത്തപ്പെടും.

ഭാര്യ- മഞ്ഞപ്ര കോലാട്ടുകൂടി മേരിക്കുട്ടി
മക്കള്‍- മിനി , ബിജു , ആനന്ദ് , ആനി,
മരുമക്കള്‍- സണ്ണി ,സിന്‍സി,ബിബിന്‍

Advertisement