അടിക്കുറിപ്പ് മത്സരം-7: വിജയികള്‍

966

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ് മത്സരത്തില്‍ ‘കയ്യില്‍ കരുതിയ ഈ വടി അലങ്കാരം. നിന്റെ കൈയ്യാട്ടോ… എന്റെ ബലം’ എന്നെഴുതിയ ഉണ്ണിമായ മനയ്ക്കലും ‘ഒരിക്കല്‍ കൂടി നിന്റെ കൈ പിടിച്ചു ബാല്യത്തിലേക്ക് തിരിച്ചു പോകണം ,നിന്റെ പരിഭവങ്ങളെല്ലാം ഒരു നാരങ്ങാ മിഠായിയില്‍ അലിയിച്ചു കളയണം ‘ എന്നെഴുതിയ രാഹുല്‍ രാജും വിജയികളായി.ആശംസകള്‍

Advertisement