Tag: sreekoodalmanikyam 2019

വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം സമാപിച്ചു.

ഇരിങ്ങാലക്കുട: സമസ്ത കേരള വാരിയര്‍ സമാജം സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിച്ചു.മാലകെട്ട് മത്സരം,പഞ്ചാരിമേളം എന്നിവയ്ക്കു ശേഷം നടന്ന വനിത സമ്മേളനം ഫെഡറല്‍ ബാങ്ക് സി.ഇ.ഒ ശാലിനി...

കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി.

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള ആറാട്ടിനായി ഭഗവാന്‍ എഴുന്നള്ളി. ഉച്ചയ്ക്ക് 1 ന്‌ രാപ്പാള്‍  ആറാട്ടുകടവിലാണ്‌ ആറാട്ട്. പള്ളിവേട്ട കഴിഞ്ഞു വന്ന് വിശ്രമിക്കുന്ന ഭഗവാനെ പുലര്‍ച്ചെ അഞ്ചിന്...

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം 2019-വിശാല്‍ കൃഷ്ണ അവതരിപ്പിച്ച കഥക്

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം 2019-വിശാല്‍ കൃഷ്ണ അവതരിപ്പിച്ച കഥക്

കൂടല്‍മാണിക്യം പട്ടാഭിഷേകം കഥകളി ഭക്തര്‍ക്ക് ആസ്വാദനത്തിന്റെ മറ്റൊരു ലോകം സൃഷ്ടിച്ചു.

ഇരിങ്ങാലക്കുട :കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പട്ടാഭിഷേകം കഥകളിയ്ക്ക്....

ലാസ്യ നടനങ്ങളുടെ രംഗചാരുത

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവം 2019 മഞ്ജു വി നായര്‍,ആര്‍ദ്ര എം,കൃഷ്‌ണേന്ദു എം. മേനോന്‍ എന്നിവര്‍ അവതരിപ്പിച്ച ഭരതനാട്യം

പുണ്യപ്രദായകമായ മാതൃക്കല്‍ ബലി ദര്‍ശനം

കൂടല്‍മാണിക്യം: കൂടല്‍മാണിക്യം ക്ഷേത്രം ശ്രീരാമ സഹോദരനായ ഭരതന്റെ പ്രതിഷ്ഠയാല്‍ ധന്യമാണ്. വനവാസം കഴിഞ്ഞ് തിരിച്ചെത്തുന്ന രാമനെ കാത്തിരുന്ന് നിരാശനായി അഗ്‌നിപ്രവേശത്തിനൊരുങ്ങുന്ന ഭരതന്‍. ജേഷ്ഠന്‍ ഉടന്‍ എത്തുമെന്ന...

വാതില്‍ മാടത്തിലെ ബ്രാഹ്മണിപ്പാട്ട്

ഉത്സവത്തിലെ ബ്രാഹ്മണിപ്പാട്ട് കൂടല്‍മാണിക്യം ക്ഷേത്രോത്സവ നാളുകളില്‍ ഏറെ പ്രധാനപ്പെട്ട ചടങ്ങാണ്. ക്ഷേത്രത്തിന്റെ വടക്കേ മാടത്തില്‍ ഭദ്രകാളിയും തെക്കേ മാടത്തില്‍ ശ്രീ ദുര്‍ഗ്ഗാ ഭഗവതിയും ഉണ്ടെന്നാണ് സങ്കല്‍പ്പം....

ശ്രീകൂടല്‍മാണിക്യ ഉത്സവത്തില്‍ ഇന്ന് വലിയവിളക്ക്

ഇരിങ്ങാലക്കുട: ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ 8ാം ഉത്സവദിനമായ ഇന്ന് വലിയവിളക്കാഘോഷം.  സംഗമപുരിയില്‍ സ്വര്‍ണ്ണതാളങ്ങളാല്‍ പ്രഭാപൂരിതമാകുന്ന ഉത്സവത്തിന്റെ അവസാനത്തെ വിളക്കു കൂടിയാണ്. ശ്രീകോവിലിനു ചുറ്റും ശ്രീകോവില്‍ പടികളിലും...

അടിക്കുറിപ്പ് മത്സരം-7: വിജയികള്‍

ശ്രീ കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ് മത്സരത്തില്‍ 'കയ്യില്‍ കരുതിയ ഈ വടി അലങ്കാരം. നിന്റെ കൈയ്യാട്ടോ... എന്റെ ബലം' എന്നെഴുതിയ ഉണ്ണിമായ...

സംഗമേശമാഹാത്മ്യം ആട്ടക്കഥാപുസ്തകപ്രകാശനം

ശ്രീ കടത്തനാട്ട് നരേന്ദ്ര വാരിയര്‍ രചിച്ച സംഗമേശമാഹാത്മ്യം ആട്ടക്കഥയുടെ പുസ്തകപ്രകാശനം കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വെച്ച് നടന്നു. ആദ്യ പതിപ്പ് കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍...

അമ്പലത്തിന്റെ തെക്കുഭാഗത്ത് ഇരിക്കുന്നുണ്ടാകും അങ്ങോട്ട് വന്നാല്‍ മതി.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തെക്കേനടയിലെ പുല്‍ത്തകിടിയില്‍ ഒത്തുച്ചേര്‍ന്നിരുന്ന് സൗഹൃദം പങ്കുവയ്ക്കുന്ന ജനക്കൂട്ടം ഉത്സവക്കാലത്തെ സ്ഥിരം കാഴ്ചയാണ്. ഉത്സവത്തിനെത്തുന്ന ജനങ്ങള്‍ സംഗമേശനെ വണങ്ങിയ ശേഷം...