അടിക്കുറിപ്പ് മത്സരം-2 ലെ വിജയി ഇന്ദു സി വാര്യര്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു

1038

ഇരിങ്ങാലക്കുട : ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടികുറിപ്പ് മത്സരം -2 വിജയി മൂര്‍ക്കനാട് തെക്കേ വാരിയത്ത് ഇന്ദു സി വാര്യര്‍ക്ക് മുന്‍ കൗണ്‍സിലര്‍ സരസ്വതി ദിവാകരന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.അധ്യാപികയായ ഇന്ദുവിന്റെ ഭര്‍ത്താവ് മനോജും അഭിരാമി ,ധ്രുവ് എന്നിവര്‍ മക്കളുമാണ് .

Advertisement