വിരലില്‍ കുടുങ്ങിയ മോതിരം മുറിച്ചെടുത്തു

460

ഇരിങ്ങാലക്കുട :വിരലില്‍ കുടുങ്ങിയ മോതിരം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ മുറിച്ചു മാറ്റി. കരുവന്നൂര്‍ കുറുമ്പാടന്‍ വീട്ടില്‍ അനീഷിന്റെ മോതിരമാണ് മുറിച്ചു മാറ്റിയത്. ഫയര്‍മാന്‍മാരായ ആര്‍ മധു, ടി കെ മോഹനന്‍, എസ് സുബീഷ് എന്നിവരാണ് നാടുവിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം മുറിച്ചെടുത്തത്.

Advertisement