ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ലോകാരോഗ്യദിനം ആചരിച്ചു.

ലോകാരോഗ്യദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ വച്ച് ജീവിത ശൈലീരോഗങ്ങളെകുറിച്ച് ക്ലാസ്സെടുത്തു. . കോ-ഓപ്പറേറ്റീവ്‌ഹോസ്പിറ്റല്‍ നഴ്‌സിംഗ് സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി . കൂടാതെ ദൈനംദിന ജീവിതത്തില്‍ നമ്മള്‍ കഴിക്കുന്ന ഈവിനിംഗ് സ്നാക്സുകളുടെ പോഷകത്തെ ആസ്പദമാക്കിയുള്ള ഡയറ്റ് ഡിസ്പ്ലേയും സംഘടിപ്പിച്ചിരുന്നു . ഹോസ്പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ആന്‍ജോ ജോസ് , സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് പ്രിന്‍സിപ്പല്‍ സൂസന്‍ അന്ന കുര്യന്‍, ഡയറ്റീഷന്‍ ശ്രീമതി അമ്പിളി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img