എല്‍ .ഡി .എഫ് കുടുംബ യോഗം സംഘടിപ്പിച്ചു

356

ഇരിഞ്ഞാലക്കുട :തൃശൂര്‍ ലോകസഭ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് ന്റെ വേണ്ടി കൂടല്‍മാണിക്യം ക്ഷേത്ര പരിസരത്തെ കുടുംബ യോഗം കെ. വി. രാമനാഥന്‍ മാസ്റ്ററുടെ വസതിയില്‍ നടന്നു ബൂത്ത് പ്രസിഡന്റ് കെ. കെ.നന്ദനന്‍ അധ്യക്ഷത വഹിച്ചു, ടൗണ്‍ വെസ്റ്റ് എല്‍ ഡി എഫ് കമ്മറ്റി ട്രഷറര്‍ രാജേഷ് തമ്പാന്‍ ഉത്ഘാടനം ചെയ്തു, കെ. വി. രാമനാഥന്‍ മാസ്റ്റര്‍, കൂടല്‍മാണിക്യം ചെയര്‍മാന്‍ യു. പ്രതീപ് മേനോന്‍, രേണു രാമനാഥന്‍, സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement