വഞ്ചനക്കേസില്‍ അറസ്റ്റ് ചെയ്തു.

687

ഇരിങ്ങാലക്കുട-വഞ്ചനക്കേസില്‍ പറമ്പി പുത്തൂര്‍ പ്രസാദിനെ അറസ്റ്റ് ചെയ്തു.വാസ്തു വിദ്യാ വിദഗ്ധന്‍ എന്നറിയപ്പെടുന്ന പ്രതി 2013 ല്‍ വല്ലക്കുന്നിലുള്ള കണ്ണനു വീട് പണിത് നല്‍കാമെന്ന് പറഞ്ഞു പണം വാങ്ങി കബളിപ്പിച്ച കേസില്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.എസ് ഐ ശിവശങ്കരന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി

Advertisement