സദനം കൃഷ്ണന്‍കുട്ടിക്ക് നാട്യകലാനിധി പുരസ്‌കാരം

326
Advertisement

സിംഗപ്പൂര്‍ :കഥകളി ആശാന്‍ സദനം കൃഷ്ണന്‍കുട്ടിക്ക് നാട്യകലാനിധി പുരസ്‌കാരം സമ്മാനിച്ചു. ഭാസ്‌കേര്‍സ് ആര്‍ട്‌സ് അക്കാദമിയുടെ നേതൃത്വത്തില്‍ സിംഗപ്പൂരില്‍ അരങ്ങേറിയ കഥകളി മഹോത്സവത്തോട് അനുബന്ധിച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. അക്കാദമി ഡയറക്ടര്‍ ശാന്ത ഭാസ്‌കര്‍ പുരസ്‌കാരം സമ്മാനിച്ചു. തുടര്‍ന്ന് നടന്ന കഥകളി മഹോത്സവത്തിന് സദനം കൃഷ്ണന്‍കുട്ടി നേതൃത്വം നല്‍കി.

Advertisement