രാജാജിയുടെ വിജയമുറപ്പിക്കാന്‍ എല്‍. ഡി. എഫ് -കാറളം മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

251
Advertisement

ഇരിഞ്ഞാലക്കുട :തൃശ്ശൂര്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി സഖാവ് രാജാജി മാത്യു തോമസിനെ വിജയിപ്പിക്കുന്നതിനായി സംഘടിപ്പിച്ച കാറളം മേഖല കണ്‍വെന്‍ഷന്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.സിപിഐഎം ലോക്കല്‍ സെക്രട്ടറി എ വി അജയന്‍ അധ്യക്ഷനായി.സിപിഐ ലോക്കല്‍ സെക്രട്ടറി കെ എസ് ബൈജു സ്വാഗതമാശംസിച്ചു.വിവിധ കക്ഷി നേതാക്കള്‍ ടി കെ സുധീഷ്,എന്‍ കെ ഉദയപ്രകാശ്,വി എ മനോജ്കുമാര്‍,ഹരിദാസ് പട്ടത്ത്,ജനപ്രതിനിധികളായ ഷീജ സന്തോഷ്,ഷംല അസ്സീസ്സ്,സുനിതാ മനോജ്,രമ രാജന്‍,പ്രമീള ദാസന്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement