പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ നഴ്‌സിങ്ങ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ലാംബ് ലൈറ്റിങ്ങ് സെറിമണി നടന്നു

575
Advertisement

പുല്ലൂര്‍ സേക്രട്ട് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ 39-ാം മത് ബാച്ച് സെറിമണിയുടെ ഉദ്ഘാടനം ബിഷപ്പ് ഡോ.മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു സ്‌നേഹോദയ പ്രൊവിന്‍സ് അസി.പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലിയോ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നഴ്‌സിങ്ങ് സ്‌കൂള്‍ പ്രന്‍സിപ്പല്‍ സിസ്റ്റര്‍ .സ്മിത, ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ സി. ഫ്‌ലോറി, നഴ്‌സിംഗ് സുപ്രണ്ട് സി.സുമ,
രൂപത വൈസ് ചാന്‍സിലര്‍ ഡോ.കിരണ്‍ തട്ട്‌ല, പഞ്ചായത്ത് അംഗം തോമസ് തൊകലത്ത,് ഡോക്ടര്‍ റീത്ത എന്നിവര്‍ പ്രസംഗിച്ചു

 

Advertisement