പട്ടികജാതി യുവാക്കള്‍ക്ക് വാദ്യ ഉപകരണങ്ങള്‍ വിതരണം ചെയ്തു

251
Advertisement

പാലക്കല്‍, ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി യുവാക്കള്‍ക്ക് വാദ്യ ഉപകരണങ്ങള്‍ ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ആര്‍. സരള വിതരണം ചെയ്തു . ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. ടി. സണ്ണി അദ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ കെ. എ. പ്രദീപ്, ജെന്‍സണ്‍ ജോര്‍ജ്, സുജിത, ലീന, എസ് സി ഡി ഒ ,സീന, ദിവ്യ, ശ്രുതി എന്നിവര്‍ പങ്കെടുത്തു.