റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

336
Advertisement

ഇരിങ്ങാലക്കുട-റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്തനാര്‍ബ്ബുദ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.മൊബൈല്‍ മാമോഗ്രാം യൂണിറ്റ് വഴിയുള്ള ക്യാന്‍സര്‍ ക്യാമ്പ് റോട്ടറി ഡിസ്ട്രിക്റ്റ് ക്യാന്‍സര്‍ ചെയര്‍മാന്‍ ഡോ.ഇ എം രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.സ്‌പെഷ്യാലിറ്റി ഡയഗ്നോസ്റ്റിംഗ് സെന്ററില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് പോള്‍സണ്‍ മൈക്കിള്‍ അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് ഗവര്‍ണര്‍ ടി ജി സച്ചിത്ത് ,സെക്രട്ടറി പ്രവീണ്‍ തിരുപ്പതി ,പ്രോഗ്രാം കോഡിനേറ്റര്‍ സുനില്‍ ചെരടായി എന്നിവര്‍ സംസാരിച്ചു

Advertisement