ഷോര്‍ട്ട്ഫിലിം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നു

250
Advertisement

പട്ടേപ്പാടം-പട്ടേപ്പാടം പ്രദേശത്തെ കലാകാരന്മാരുടെ സൃഷ്ടികള്‍ക്ക് വേണ്ടി വേദിയൊരുക്കുന്നു.ഹോട്ട് മദര്‍, ജീന്‍വാല്‍ജീന്‍, ഏട്ടന്, ആരോ ഒരാള്‍,ഇദയക്കനി, ആര്‍.ഐ.പി. തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളുടെ പ്രദര്‍ശനവും
ചര്‍ച്ചയും 2019 ഫെബ്രുവരി 1 വെള്ളി രാത്രി 7 മണിക്ക് സംഘടിപ്പിക്കുന്നു.കുന്നുമ്മല്‍ക്കാട് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഷോര്‍ട്ട്ഫിലിം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്

 

Advertisement