മണ്ണാത്തിക്കുളം റോഡില്‍ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു

333
Advertisement

ഇരിങ്ങാലക്കുട-മണ്ണാത്തിക്കുളം റോഡില്‍ ശുദ്ധജല പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് ഇവിടെ സ്ഥിരം കാഴ്ചയാണ്.പൈപ്പുകള്‍ റിപ്പയറിംഗ് ചെയ്യുന്നുണ്ടെങ്കിലും അടിക്കടി പൈപ്പുകള്‍ പൊട്ടുകയാണെന്ന് നാട്ടുക്കാര്‍ പറയുന്നു.ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും അധികൃതര്‍ എത്രയും പെട്ടെന്ന് ശാശ്വതമായ പരിഹാരമെടുക്കണമെന്നും റസിഡന്‍സ് അസോസിയേഷന്‍ പറഞ്ഞു