കെ എ പ്രദീപിനെ CPI യില്‍ നിന്നും പുറത്താക്കി.

779
Advertisement

ഇരിഞ്ഞാലക്കുട :നിരന്തരമായി പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നതിനാല്‍ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി അസിഃസെക്രട്ടറി കെ എ പ്രദീപിനെ സി പി ഐ യില്‍ നിന്നും പുറത്താക്കിയതായി സി പി ഐ മണ്ഡലം സെക്രട്ടറി പി മണി അറിയിച്ചു

 

Advertisement