നാഷ്ണല്‍ സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

512

ഇരിങ്ങാലക്കുട-നാഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ 84 ാം വാര്‍ഷികവും അദ്ധ്യാപക-രക്ഷാകര്‍തൃദിനവും മാതൃസംഗമവും യാത്രയയപ്പ് സമ്മേളനവും നടന്നു.സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങ് തൃശൂര്‍ എം .പി സി .എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു.ഡെപ്യൂട്ട’ി ഹെഡ്മിസ്ട്രസ് കാഞ്ചന എം വി റിപ്പോര്‍ട്ട’് അവതരണം നടത്തി.കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ അദ്ധ്യക്ഷത വഹിച്ചു.മാനേജര്‍ രുക്മണി രാമചന്ദ്രന്‍ ഫേട്ടോ അനാച്ഛാദനം നടത്തി.മുന്‍ കേരള ഗവ.ചീഫ് വിപ്പ് അഡ്വ .തോമസ് ഉണ്ണിയാടന്‍ വിശിഷ്ടാതിഥിയായിരുന്നു.പ്രിന്‍സിപ്പാള്‍ മിനി സി. ,കമലം കെ ,എന്‍ .കെ രമാ ദേവി ,റോസി വി .കെ ,ശൈലജ കെ ,ഗിരിജാദേവി വി പി ,മോഹനന്‍ കെ എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി.

Advertisement