രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം പ്രഖ്യാപിച്ചു

1107
ഇരിങ്ങാലക്കുട രൂപതയില്‍ വൈദികരുടെ സ്ഥലമാറ്റം
പ്രാബല്യത്തില്‍ വരുന്ന തിയ്യതി : 2019 ജനുവരി മാസം 17-ാം തിയ്യതി വ്യാഴാഴ്ച്ച
ഇരിങ്ങാലക്കുട : രൂപതയിലെ വൈദികരുടെ സ്ഥലമാറ്റം മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഖ്യാപിച്ചു. രൂപതാ ഭവനത്തില്‍ നടന്ന വൈദിക സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ നടന്ന ധ്യാനത്തിലും ആരാധനയിലും തുടര്‍ന്നു നടന്ന സമ്മേളനത്തിലും രൂപതയിലെ എല്ലാ വൈദികരും പങ്കെടുത്തു. സ്ഥലമാറ്റം പ്രാബല്യത്തില്‍ വരുന്നത് ജനുവരി മാസം 17-ാം തിയതിയാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു.
റവ. ഫാ. തോമസ് പഞ്ഞിക്കാരന്‍ – ലീവ്, റസിഡന്‍സ് – വിയാനി ഹോം, അഷ്ടമിച്ചിറ
റവ. ഫാ. സെബാസ്റ്റ്യന്‍ വാഴപ്പിള്ളി – കപ്ലോന്‍, പ്രസന്റേഷന്‍ എഫ്.സി.കോണ്‍വെന്റ്
വെള്ളിക്കുളങ്ങര
റവ. ഫാ. വിന്‍സന്റ് ചാലിശ്ശേരി – കപ്ലോന്‍, എഫ്. സി. കോണ്‍വെന്റ്‌സ്, കരാഞ്ചിറ
റവ. ഫാ. ആന്റോ പാറേക്കാടന്‍ – വികാരി & കപ്ലോന്‍, പൊയ്യ
വെരി റവ. മോണ്‍. ആന്റോ തച്ചില്‍ – മാനേജര്‍, രൂപത ആര്‍ട്ട് സ്റ്റുഡിയോ, പുളിയില
ക്കുന്ന്
റവ. ഫാ. ജോണി മേനാച്ചേരി – ഡയറക്ടര്‍, രൂപത ഗായകസംഘം ഒഴിവായി
വെരി റവ. പയസ് ചിറപ്പണത്ത് – വികാരി & കപ്ലോന്‍, നോര്‍ത്ത് ചാലക്കുടി
റവ. ഫാ. വര്‍ഗ്ഗീസ് ചാലിശ്ശേരി – വികാരി & കപ്ലോന്‍, മാള ഫൊറോന &കടുപ്പൂക്കര
റവ. ഫാ. റാഫേല്‍ പുത്തന്‍വീട്ടില്‍ – റസിഡന്റ് കണ്‍ഫെസര്‍, സ്പിരിച്ച്വാലിറ്റി സെന്റര്‍്,
ഇരിങ്ങാലക്കുട
റവ. ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ – വികാരി & കപ്ലോന്‍, അമ്പഴക്കാട് ഫൊറോന
വെരി  റവ. ഡോ. പോളി പടയാട്ടി – വികാരി &കപ്ലോന്‍, കൂടപ്പുഴ, ഡയറക്ടര്‍ – അഗഇഇ
റവ. ഫാ. തോമസ് പുതുശ്ശേരി – വികാരി & കപ്ലോന്‍, പറപ്പൂക്കര ഫൊറോന.
ജഡ്ജ്, രൂപത ട്രിബ്യൂണല്‍ & മെമ്പര്‍, അഡിമിനി
സ്‌ട്രേറ്റിവ് ട്രിബ്യൂണല്‍, ഇരിങ്ങാലക്കുട രൂപത
ഒഴിവായി
റവ. ഫാ. പോളി പുതുശ്ശേരി – സ്പിരിച്ച്വല്‍ ഫാദര്‍, ജോണ്‍ പോള്‍ ഭവന്‍,
പുളിയിലക്കുന്ന് ഒഴിവായി
റവ. ഫാ. സണ്ണി കളമ്പനാംതടത്തില്‍ – അജപാലനശുശ്രൂഷ, കാനഡ
വെരി റവ. ഡോ. ജോജി കല്ലിങ്ങല്‍ – ലീവ് അനുവദിച്ചു, എക്‌സികുട്ടീവ് ഡയറക്ടര്‍,
ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്റര്‍, മൗണ്ട് സെന്റ്
തോമസ് കാക്കനാട്
റവ. ഫാ. ബെന്നി കരിമാലിക്കല്‍ – വികാരി & കപ്ലോന്‍, വെള്ളാഞ്ചിറ
റവ. ഫാ. ജോയ് തറയ്ക്കല്‍ – ഡയറക്ടര്‍, മാതൃസംഘം
റവ. ഫാ. ജെയ്‌സന്‍ കരിപ്പായി – വികാരി & കപ്ലോന്‍, ചേലൂര്‍
റവ. ഫാ. ജോഷി പാല്യേക്കര – വികാരി & കപ്ലോന്‍, കരാഞ്ചിറ
റവ. ഫാ. ജെയ്‌സണ്‍ കുടിയിരിക്കല്‍ – വികാരി & കപ്ലോന്‍, കടുപ്പിശ്ശേരി
റവ. ഫാ. പോളി കണ്ണൂക്കാടന്‍ – ഡയറക്ടര്‍, ജീസസ് യൂത്ത്
റവ. ഫാ. ജോസ് റാഫി അമ്പൂക്കന്‍ – വികാരി & കപ്ലോന്‍, അരിപ്പാലം & കോ -ഓര്‍ഡി
നേറ്റര്‍, രൂപത പ്രൊഫഷണല്‍ ഫോറം & അസോ
സിയേറ്റ് രൂപത പ്രൊജക്ട് ഓഫീസര്‍
റവ. ഫാ. വില്‍സണ്‍ എലവുത്തിങ്കല്‍ കൂനന്‍ – ഡയറക്ടര്‍, മാതൃസംഘം ഒഴിവായി
റവ. ഫാ. മനോജ് കരിപ്പായി – എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അവാര്‍ഡ് ചാലക്കുടി
റവ. ഫാ. തോമസ് വെളക്കനാടന്‍ – വികാരി & കപ്ലോന്‍, സെന്റ് ജോര്‍ജ്ജ് ഇടവക,
പുത്തന്‍വേലിക്കര
റവ. ഫാ. ജോഷി കല്ലേലി – അസോ. ഡയറക്ടര്‍, സഹൃദയ ലൂമന്‍ സിവില്‍
സര്‍വ്വീസ് അക്കാദമി, ഫിനാന്‍സ് ഓഫീസര്‍,
സഹൃദയ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മാനേജ്‌മെന്റ്
സ്റ്റഡീസ്, കൊടകര & കപ്ലോന്‍, സി.
എസ്. എസ് വല്ലക്കുന്ന്
റവ. ഫാ. ആന്‍ഡ്രൂസ് ചെതലന്‍ – അജപാലനശുശ്രൂഷ, ഗ്രേറ്റ് ബ്രിട്ടന്‍ രൂപത
റവ. ഫാ. ടൈറ്റസ് കാട്ടുപറമ്പില്‍ – കപ്ലോന്‍, എഫ്.എസ്.എം.എ. പുലിപ്പാറക്കുന്ന്
കോണ്‍വെന്റ് ഒഴിവായി
റവ. ഫാ. ജോസഫ് ചെറുവത്തൂര്‍ – എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, രൂപത ആര്‍ട്ട്
സ്റ്റുഡിയോ, പുളിയിലക്കുന്ന് & അസോ. കപ്ലോന്‍,
എസ്. എച്ച് കോണ്‍വെന്റ്, പുത്തന്‍ചിറ ഈസ്റ്റ്
റവ. ഫാ. റാഫേല്‍ മൂലന്‍ – വികാരി & കപ്ലോന്‍, വൈന്തല & സ്പിരിച്ച്വല്‍
ഫാദര്‍, ജോണ്‍ പോള്‍ ഭവന്‍ പുളിയിലക്കുന്ന്
റവ. ഫാ. തോമസ് കണ്ണമ്പിള്ളി – എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഹൃദയ പാലിയേറ്റീവ്
കെയര്‍
റവ. ഫാ. ജിജോ വാകപറമ്പില്‍ – വികാരി & കപ്ലോന്‍, ആളൂര്‍ വെസ്റ്റ്
റവ. ഫാ. ജിനോജ് കോലഞ്ചേരി – ഫിനാന്‍സ് ഓഫീസര്‍, സഹൃദയ എഞ്ചിനിയറിംഗ്
കോളജ്, കൊടകര
റവ. ഫാ. അനില്‍ പുതുശ്ശേരി – മീഡിയ ഡയറക്ടര്‍, സഹൃദയ എഞ്ചിനിയറിംഗ്
കോളജ്, കൊടകര ഒഴിവായി
റവ. ഫാ. ജെയിംസ് അതിയുന്തന്‍ – ഡയറക്ടര്‍, ജീസസ് യൂത്ത് ഒഴിവായി
റവ. ഫാ. സിന്റോ ആലപ്പാട്ട് – അസി. ഡയറക്ടര്‍, രൂപത ആര്‍ട്ട് സ്റ്റുഡിയോ,
പുളിയിലക്കുന്ന്
റവ. ഫാ. ജോബി മേനോത്ത് – മീഡിയ ഡയറക്ടര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ &
അസി. ഫിനാന്‍സ് ഓഫീസര്‍, സഹൃദയ
എഞ്ചിനിയറിംഗ് കോളജ്, കൊടകര
റവ. ഫാ. മെല്‍വിന്‍ പെരേപ്പാടന്‍ – ഡയറക്ടര്‍, രൂപത ഗായകസംഘം
റവ. ഫാ. ജോസഫ് കിഴക്കുംതല – വികാരി & കപ്ലോന്‍, കാല്‍വരിക്കുന്ന് &
സെക്രട്ടറി അവാര്‍ഡ് ചാലക്കുടി
റവ. ഫാ. സെബി കൂട്ടാലപറമ്പില്‍ – വികാരി & കപ്ലോന്‍, അമ്പനോളി & ചൊക്കന
റവ. ഫാ. എബിന്‍ പയ്യപ്പിള്ളി – അജപാലനശുശ്രൂഷ, ഹൊസൂര്‍ രൂപത
റവ. ഫാ. മില്‍ട്ടന്‍ തട്ടില്‍ കുരുവിള – ആക്ടിംഗ് വികാരി & കപ്ലോന്‍, കൂണ്ടൂര്‍
റവ. ഫാ. അനൂപ് കോലങ്കണ്ണി – ആക്ടിംഗ് വികാരി & കപ്ലോന്‍, കൊടുങ്ങല്ലൂര്‍
അസി. ഡയറക്ടര്‍ ബ്ലസ്സ് എ ഹോം
റവ. ഫാ. ജോമിന്‍ ചെരടായി – ആക്ടിംഗ് വികാരി, എടമുട്ടം & അസി. ഡയറ
ക്ടര്‍, ബൈബിള്‍ അപ്പൊസ്‌തൊലേറ്റ്
റവ. ഫാ. ലോറന്‍സ് എടക്കലത്തൂര്‍ ടഉഢ – വികാരി, തിരുമുക്കുളം
റവ. ഫാ. ലിജോണ്‍ ബ്രഹ്മകുളം – അസി. വികാരി, അമ്പഴക്കാട് ഫൊറോന
റവ. ഫാ. ചാക്കോ കാട്ടുപറമ്പില്‍ – 2ിറ   അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍
റവ. ഫാ. ടോം വടക്കന്‍ – അസി. വികാരി, പൂവത്തുശ്ശേരി
റവ. ഫാ. ജോയല്‍ ചെറുവത്തൂര്‍ – സെക്രട്ടറി, ഇരിങ്ങാലക്കുട രൂപത മെത്രാന്‍
റവ. ഫാ. ഡിബിന്‍ അയിനിക്കല്‍ – 1േെ അസി. വികാരി, ചാലക്കുടി ഫൊറോന
റവ. ഫാ. അജോ പുളിക്കന്‍ – അസി. വികാരി, എടത്തിരുത്തി ഫൊറോന &
അസി. ഡയറക്ടര്‍, ഹൃദയ പാലിയേറ്റീവ് കെയര്‍
ഇരിങ്ങാലക്കുട മേഖലറവ. ഫാ. ടിന്റോ കൊടിയന്‍-അസി. വികാരി, പേരാമ്പ്ര &  അസി. ഡയറക്ടര്‍
ഹൃദയ പാലിയേറ്റീവ് കെയര്‍ കൊടകര മേഖല
റവ. ഫാ. ലിന്റോ പാറേക്കാടന്‍ – അസി. വികാരി, പറപ്പൂക്കര ഫൊറോന &
നോട്ടറി രൂപത ട്രിബ്യൂണല്‍
റവ. ഫാ. വിമല്‍ പേങ്ങിപറമ്പില്‍ – അസി. വികാരി, മേലഡൂര്‍ & അസി. എക്‌സി.
ഡയറക്ടര്‍, മേലഡൂര്‍ ഹോസ്പിറ്റല്‍ ട്രസ്റ്റ്
റവ. ഫാ. റീസ് വടാശ്ശേരി – അസി. വികാരി, കൊടകര ഫൊറോന
റവ. ഫാ. അഖില്‍ വടക്കന്‍ – 1േെ അസി. വികാരി, മാള ഫൊറോന
റവ. ഫാ. ജോസഫ് വിതയത്തില്‍ – അസി. വികാരി,  ആളൂര്‍
റവ. ഫാ. ഡിന്റോ തെക്കിനേത്ത് – അസി. വികാരി, താഴേക്കാട്
റവ. ഫാ. ഡോഫിന്‍ കാട്ടുപറമ്പില്‍ – അസി. വികാരി, പുത്തന്‍ചിറ ഫൊറോന
റവ. ഫാ. ഡാനിയല്‍ വാരമുത്ത് – അസി. വികാരി, വെസ്റ്റ് ചാലക്കുടി
റവ. ഫാ. ആഷില്‍ കൈതാരന്‍ – അസി. വികാരി, കുറ്റിക്കാട് ഫൊറോന
റവ. ഫാ. സാംസണ്‍ എലുവത്തിങ്കല്‍ – അസി. വികാരി, മാപ്രാണം & അസി. കോഡി
നേറ്റര്‍, രൂപത പ്രൊഫഷണല്‍ ഫോറം
റവ. ഫാ. ഫെബിന്‍ കൊടിയന്‍ – 3ൃറ അസി. വികാരി, ഇരിങ്ങാലക്കുട കത്തീഡ്രല്‍
റവ. ഫാ. ചാള്‍സ് ചിറ്റാട്ടുകരക്കാരന്‍ – 2ിറ   അസി. വികാരി, ചാലക്കുടി ഫൊറോന
റവ. ഫാ. ഫെമിന്‍ സി. പൊഴോലിപ്പറമ്പില്‍ – 1േെ  അസി. വികാരി, പോട്ട
റവ. ഫാ. ആല്‍ബിന്‍ പുന്നേലിപറമ്പില്‍ – 2ിറ   അസി. വികാരി, മാള ഫൊറോന
റവ. ഫാ. ടിനു വേലൂക്കാരന്‍  ഛഎങ ഇമു – അസി. വികാരി, സൗത്ത് താണിശ്ശേരി
റവ.ഫാ. ബിറ്റോ തലക്കോട്ടൂര്‍ ഛഎങ ഇമു – അസി. വികാരി, കല്ലേറ്റുംകര
റവ. ഫാ. അലക്‌സ് കിഴക്കേപീടിക ഇങക – അസി. വികാരി, മൂന്നുമുറി
റവ. ഫാ. ടിന്റു ഗോപുരത്തിങ്കല്‍ ഇങക – അസി. വികാരി, പരിയാരം
റവ. ഫാ. ഡിക്‌സന്‍ അതിയുന്തന്‍  ഇങക – അസി. വികാരി, നോര്‍ത്ത് ചാലക്കുടി
റവ. ഫാ. അനൂപ് പുതുശ്ശേരി ഇങക – അസി. വികാരി, പുല്ലൂര്‍
റവ. ഫാ. സെന്‍ജോ നടുവില്‍പീടിക ഇങക – അസി. വികാരി, കോട്ടയ്ക്കല്‍
റവ. ഫാ. സാജന്‍ പുത്തൂര്‍ കടരവ. – അസി. വികാരി, എലിഞ്ഞിപ്ര, ലൂര്‍ദ്ദ് നഗര്‍-ചൗക്ക
റവ. ഫാ. ഡില്‍ജോ അച്ചാണ്ടി ഛടടഠ –  2ിറ   അസി. വികാരി, പോട്ട
റവ. ഫാ. സിജോ തയ്യാലയ്ക്കല്‍ ഇങക – അസി. വികാരി, ആളൂര്‍; ബി.എല്‍.എം. റിട്രീറ്റ് മിനി
സ്ട്രി ഒഴിവായി
റവ. ഫാ. സെബദാസ് പൊറത്തൂര്‍ ഇങക – അസി. വികാരി, നോര്‍ത്ത് ചാലക്കുടി ഒഴിവായി
റവ. ഫാ. ജോസഫ് കണ്ണനായ്ക്കല്‍ ടഉഢ – 2ിറ   അസി. വികാരി, പോട്ട ഒഴിവായി
റവ. ഫാ. റിജോ കൊച്ചുപുരയ്ക്കല്‍  ടഉഢ – അസി. വികാരി, എലിഞ്ഞിപ്ര, ലൂര്‍ദ്ദ് നഗര്‍ -ചൗക്ക
ഒഴിവായി
റവ. ഫാ. സിജിന്‍ തൈക്കാടന്‍  ഇങക – അസി. വികാരി, കോട്ടയ്ക്കല്‍ ഒഴിവായി
റവ. ഫാ. വിജോ അവിട്ടത്തുക്കാരന്‍  ഇങക – അസി. വികാരി, പുല്ലൂര്‍ ഒഴിവായി
റവ. ഫാ. ജോബി പൊറത്തൂര്‍ ഛഎങ – അസി. വികാരി,  സൗത്ത് താണിശ്ശേരി ഒഴിവായി
Advertisement