LIFE/ PAY പദ്ധതി ഉദ്ഘാടനം ചെയ്തു

326

ഇരിങ്ങാലക്കുട : നഗരപ്രദേശങ്ങളില്‍ വസിക്കുന്ന പ്രായപൂര്‍ത്തിയായ അംഗങ്ങള്‍ക്ക് ഒരു വര്‍ഷത്തില്‍ 90 ദിവസം തൊഴില്‍ ഉറപ്പാക്കുകയും അതിലൂടെ കുടുംബങ്ങളുടെ ജീവിത സുരക്ഷ ഉറപ്പാക്കുകയാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി LIFE/PAY എന്ന പുതിയ കര്‍മ്മ പദ്ധതി നഗരസഭ ആരംഭിച്ചു. ഈ പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വൈസ്.ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു.

Advertisement