ജി.ഡി.എസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

510

ഇരിങ്ങാലക്കുട : കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് അനുകൂല ശുപാര്‍ശകള്‍ പൂര്‍ണ്ണമായി നടപ്പാലാക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ജി.ഡി.എസ്.ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്ക് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 18 മുതലാണ് പണിമുടക്ക് ആരംഭിക്കുന്നത്. പണിമുടക്ക് ഇന്ന് രാവിലെ ആന്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.

Advertisement